s

ഊരൂട്ടമ്പലം: ശിവമന്ദിരത്തിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ പി. സരസ്വതി (71) നിര്യാതയായി. മകൾ: ബീന, മരുമകൻ: മോഹനൻ. സഞ്ചയനം : 22 ചൊവ്വാഴ്ച രാവിലെ 8-30 ന്.