
പൈപ്പിൻ മൂട്: സ്വാതി നഗറർ മെയിൽ റോഡിൽ ഹൗസ് നമ്പർ 156ൽ മേലന്നൂർ കൂടുംബാംഗം എൻ. രാമചന്ദ്രൻ നായർ (86) നിര്യാതനായി.
സംസ്‌ക്കാരം ഇന്ന് രാവിലെ 11.30 ന് തൈക്കാട് ശാന്തി കവാടത്തിൽ. ഭാര്യ: ലീല നായർ. മക്കൾ: ലക്ഷ്മി നായർ, ദേവീ നായർ, മരുമക്കൾ: മോഹൻ പിള്ള , രവി രാജഗോപാലൻ.