ss

ബാലരാമപുരം: ആമിന ടവർ, പി.എം.ആർ.എ 103ബി, അൽ ബൈത്തിൽ, തൂങ്ങാംപാറ ടാലക്കോണം കുടുംബാംഗം റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ എം.എം. അസീസ് (73) നിര്യാതനായി.

മക്കൾ ഷജീല, ഷബീന, ഷാജിത. മരുമക്കൾ: മുഹ്സദ് (സ്മാർട്ട് ഫർണിച്ചർ, ബാലരാമപുരം) നജുമുദ്ദീൻ, സുധീർ.