വാമനപുരം: പനക്കോട് പൊൻകുഴിത്തോട് ഇടവിളകത്തു വീട്ടിൽ തുളസീധരൻ നായർ (63) നിര്യാതനായി. ഭാര്യ: പത്മകുമാരി.മക്കൾ: ശ്രീജ, ശ്രീന ശ്രീജിത്ത്. മരുമക്കൾ: വിജയകുമാർ, രാജേഷ്, സൂര്യ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.