തിരുവനന്തപുരം: മണ്ണന്തല മുക്കോല നെടുമൺ, അരുൺ നിവാസിൽ പി.എസ്. അരവിന്താക്ഷൻ (61മുക്കോലയ്ക്കൽ ശ്രീ മഹാ ഗണപതി ക്ഷേത്ര ട്രസ്റ്റ് മുൻ സെക്രട്ടറി )നിര്യാതനായി. ഭാര്യ ലത
മക്കൾ: അരുൺലാൽ, സിജിലാൽ, മരുമകൾ അഞ്ചു.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്