
കുമാരപുരം: പടിഞ്ഞാറ്റിൽ ലെയ്ൻ, പി.ആർ.എ 5 ടി.സി 14/1227 ൽ അബ്ദുൽ മജീദ്(84) നിര്യാതനായി. ഭാര്യ: ജമീല എം.എച്ച്. മക്കൾ: അനീസ് അബ്ദുൽ മജീദ് (യു.എസ്.ടി ഗ്ലോബൽ), ഡോ. അമൽ അബ്ദുൽ മജീദ് (കോസ്മോ പൊളിറ്റൻ ഹോസ്പിറ്റൽ, തിരുവനന്തപുരം). മരുമക്കൾ: സുമി അനീസ്. അനസ്ഖാൻ .എസ് (യു.എസ്.ടി ഗ്ലോബൽ). ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പെരുമാതുറ വലിയപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.