ss

കൊച്ചി: ചാലക്കുടി വെള്ളായകുടത്തിൽ കുടുംബാംഗം ശ്രീകോവിൽ വീട്ടിൽ വി.എസ്. മുരളീധരൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ചാലക്കുടി ശ്മശാനത്തിൽ. ഭാര്യ: കുറുപ്പംപറമ്പത്ത് ശ്രീദേവി. മക്കൾ: ശ്രീപ്രിയ, നയന. മരുമക്കൾ: വിനീഷ്, പ്രജിത്ത്.