
പോത്തൻകോട്: കോലിയക്കോട് മഠവിളാകത്ത് വീട്ടിൽ(സ്‌നേഹ) പരേതനായ എസ്. ഗംഗാധരപിള്ളയുടെ ഭാര്യ കെ. സരസമ്മ(85) നിര്യാതയായി. മക്കൾ: പരേതയായ പങ്കജാക്ഷിഅമ്മ, ശശിധരൻനായർ, സുശീലഅമ്മ, രവീന്ദ്രൻനായർ(റിട്ട.എസ്.ഐ),വൽസല, പരേതനായ മോഹനൻനായർ. മരുമക്കൾ: പരേതനായ ഗോപിനാഥൻനായർ, ശോഭനഅമ്മ, സുരേന്ദ്രൻനായർ, പരേതയായ സ്‌നേഹലതദേവി, വിജയലക്ഷ്മി(റിട്ട. നഴ്‌സിങ് ഓഫീസർ), മോഹനചന്ദ്രകുറുപ്പ്, ബിന്ദു. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.