ബാലരാമപുരം: മംഗലത്ത് കോണം ഹരിനന്ദനത്തിൽ പരേതനായ ഗോപിനാഥന്റെ ദാര്യ എ. വിജയമ്മ (78) നിര്യാതയായി. മക്കൾ: ബീന കുമാരി ( ഹെൽത്ത് സർവീസ് ) സിന്ധുകുമാരി ( ഹെൽത്ത് സർവീസ് ) ഹരികുമാർ. മരുമക്കൾ: മനോഹരൻ, രാജേന്ദ്രൻ, മിത്ര . സഞ്ചയനം 22 ചൊവ്വാഴ്ച രാവിലെ 8.30 ന്