കളിയിക്കാവിള: നമ്പാളി പള്ളിനടമുക്ക് ഉപ്പ മൻസിലിൽ അബ്ദുൽ ലത്തീഫ് (88) നിര്യാതനായി. ഭാര്യ: മീര ഉമ്മാൾ. മക്കൾ: അൽ അമീൻ, അഷ്റഫ്, റൈസുദ്ദീൻ, റഹീമാ ബീവി, തൈയുബ. മരുമക്കൾ: അലികണ്ണ്, കബീർ, റസീന, ഹിദായ, ഫർസാന.