കാട്ടായിക്കോണം: ചന്തവിള ചോതി നിവാസിൽ സോമൻനായർ (80,റിട്ട.സൈനിക സ്‌കൂൾ) നിര്യാതനായി. ഭാര്യ: ബേബി സരോജം. മക്കൾ: സച്ചിദാനന്ദൻ, സജികുമാർ, സജിതകുമാരി. മരുമക്കൾ: അപ്സര, സന്ധ്യ, പരേതനായ രാജേന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.