
തിരുവനന്തപുരം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വനിത കമ്മിറ്റി കൺവീനറായി എ. ബിന്ദുവിനെയും ജോയിന്റ് കൺവീനറായി എൽ. സുസ്മിത, എൻ.എം. ഷീജ, ഡോ. ബോബി പോൾ എന്നിവരെയും 54-ാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. ത്രേസ്യാമ്മ ആന്റണി, ബേബി ഷീജ കോഹൂർ, സുജാകുമാരി, എസ്.എസ്. ബിജി, കെ.എസ്. പ്രീത (തിരു. സൗത്ത്), ഡോ. എൻ.ബി. പ്രീജ, ഡോ. ആശ എസ്. കുമാർ, എൻ. ലത, എം.എസ്. ലിംന, എസ്.എ. അനീസ, വീണ എം. നായർ (തിരു. നോർത്ത്), ഹസീന ഇക്ബാൽ, സീന ജെറോം, സൗമ്യ ഗോപാലകൃഷ്ണൻ, ഡോ. കെ.ടി. ശ്രീദേവി (കൊല്ലം), പി.കെ. ശാലിനി, വി.എസ്. ബിന്ദു, മോളമ്മ തോമസ് (പത്തനംതിട്ട), കെ. ബിന്ദു, ഡോ. ശില്പ, എസ്. വീണ (ആലപ്പുഴ), സിന്ധു കെ ദാസ്, ബി. ഷൈല, എ. ഇന്ദുലേഖ (കോട്ടയം), സി.കെ. ജയശ്രീ, ആർ. ബിനു (ഇടുക്കി), എസ്. അജിത, കെ.എസ്. ബിന്ദു, പി.എം. നദീറ, ഡോ. ശീതൾ ജി മോഹൻ (എറണാകുളം), ഡോ. കെ.എം. ഷിനി, ഡോ. നിഷ എം. ദാസ്, പി.വി. ബിന്ദു, ലിനിപ്രിയ വാസവൻ (തൃശ്ശൂർ), ഡോ. ട്വിങ്കിൾ സുരേന്ദ്, ആശാദീപ്, എസ്. ബീന (പാലക്കാട്), എം.കെ. രജനി, എൻ.കെ. ദേവകി, സുനിത വർമ്മ (മലപ്പുറം), സി.കെ. ശ്രീത, എ.എം. ജയശ്രീ, പി.വി. മിനി (കോഴിക്കോട്), കെ.കെ. ഷീല, സി.ബി. ദീപ (വയനാട്), ടി.വി. സിന്ധു, ഡോ. ഡി.സി. ദീപ്തി, ബിജി വർഗ്ഗീസ്, ഡോ. ടി.പി. ശ്രുതി (കണ്ണൂർ), എസ്. മീന റാണി, പി. മിനി (കാസർകോട്) എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.