pension

തിരുവനന്തപുരം: കേന്ദ്രസർക്കാർ സഹായത്തോടെയുള്ള സാമൂഹ്യക്ഷേമപദ്ധതികൾ പൂർത്തിയാക്കി ഫെബ്രുവരി 15നകം സമർപ്പിക്കണമെന്ന് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു. നേരത്തെ ഇത് ജനുവരി 15 ആയിരുന്നു. നിർദ്ദിഷ്ട സമയത്തിനകം പൂർത്തിയാക്കിയാൽ മാത്രമേ കൂടുതൽ സഹായത്തിന് അർഹതയുണ്ടാകുകയുള്ളുവെന്ന് നിർദ്ദേശത്തിലുണ്ട്. ഇതുവരെ ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട്, തെലങ്കാന, കർണാടക എന്നീ അഞ്ച് സംസ്ഥാനങ്ങൾ ഇതുവരെ നിർദിഷ്ട പരിഷ്കരണ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങൾക്ക്, ഓപ്പൺ മാർക്കറ്റിലൂടെ,16,728 കോടി രൂപയുടെ അധിക സാമ്പത്തികസമാഹരണത്തിന് അനുമതി നൽകി.

.