കമലേശ്വരം :നളന്ദ-60 അശ്വതിയിൽ ചെറുപഴഞ്ഞി കുടുംബാംഗം മാധവൻ നായർ (80,മണക്കാട് എസ്. ബി ടൈലേഴ്സ് ഉടമ )നിര്യാതനായി. ഭാര്യ : വിജയലക്ഷ്മി അമ്മ. മക്കൾ :സച്ചു , ബിജു .മരുമക്കൾ :ശാരിക , അഖില. സഞ്ചയനം : വെള്ളിയാഴ്ച 8.30.