
മണക്കാട്: മണക്കാട് വലിയപള്ളി ശ്രീനഗർ ടി .സി 41/1575 മൂസ ഹൗസിൽ കുഞ്ഞുമൂസ (80) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: അൻസി, ഫാത്വിമി, ഷൈനി, സുജിത്ത് മൂസ. മരുമക്കൾ: കബീർ, മൻസൂർ സലീം,ഡോ. നിയാസ് ബാബു, ഷാമിയാന സുജിത്ത് മൂസ. ഖബറടക്കം ഇന്ന് രാവിലെ 9.30ന് മണക്കാട് ജുമാമസ്ജിദിൽ.