നെയ്യാറ്റിൻകര : നെയ്യാറ്റിൻകര വാടിതോപ്പിൽ രോഹിണി നിവാസിൽ പി. മണികണ്ഠൻ (റിട്ട. കെഎസ്ആർടിസി, 75 ) നിര്യാതനായി. ഭാര്യ ചന്ദ്രലേഖ. മക്കൾ: എം.സി മ‍ഞ്ജു, എം.സി ഷാലി, എം.സി അനു. മരുമക്കൾ: രത്നകുമാർ, ഷിബുകുമാർ, നൗഫൽ. മരണാനന്തര ചടങ്ങ് വെള്ളി രാവിലെ ഒൻപതിന്.