
തൃശൂർ: മായന്നൂർ മാറോക്കി അന്തോണിയുടെ ഭാര്യ മേരി (ഇറ്റ്യേനം -83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മായന്നൂർ മനോഗുണ മാതാവിന്റെ പള്ളിയിൽ. മക്കൾ: ശാന്താമേരി, അഗസ്റ്റിൻ, നിർമ്മല, ലില്ലി, ജെസീന്ത, ജോഷി. മരുമക്കൾ: തോമസ്, ഫിലോമിന, കുര്യൻ, പിയൂസ്, ബിജു, ഫ്രീജ.