കോവളം : വെങ്ങാനൂർ അംബേദ്കർ ഗ്രാമം മാവുവിളവീട്ടിൽ പരേതനായ ദാനന്റെ മകൾ സരോജം (75) നിര്യാതയായി. മക്കൾ: ശിവരാജൻ, ചന്ദ്രലേഖ, ചിത്രലേഖ. മരുമക്കൾ: സതി, ഉദയൻ, പ്രതാപൻ. മരണാനന്തര ചടങ്ങ് 28ന്.