sukumaran-nair

ഊരൂട്ടമ്പലം : വലിയറത്തല, പടിഞ്ഞാറേ കോളൂർ വീട്ടിൽ സുകുമാരൻ നായർ (85) നിര്യാതനായി. ഭാര്യ പരേതയായ സുഭദ്രാമ്മ. മക്കൾ : ഉഷാകുമാരി, രാധാകൃഷ്ണൻ, വിജയകുമാർ. മരുമക്കൾ : ഭുവനചന്ദ്രൻ നായർ, ഉഷാകുമാരി, കുമാരി ഗീത. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 മണിക്ക്.