പാലപ്പൂര് : അജിത്ത് ഭവനിൽ സോമൻ കുട്ടിയുടെ ഭാര്യ തങ്കം (65 ) നിര്യാതയായി.മക്കൾ : അജിത്ത്, സജിത്ത്, സജിത . മരുമക്കൾ : ഷൈനി, സരിത, ബിജു.സഞ്ചയനം ഇന്ന് രാവിലെ 9.30 ന്.