
തിരുവനന്തപുരം :വലിയതുറ റ്റി.സി 34/1713 കൊച്ചുതോപ്പിൽ വാൾട്ടർ ഗോമസ് (68) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വലിയതോപ്പ് സെന്റ് ആൻസ് ദേവാലയത്തിൽ. പ്രാർത്ഥന ചൊവ്വാഴ്ച വൈകുന്നേരം 4ന്.
ഭാര്യ : ഐസോളാ ഗോമസ് .മക്കൾ : റെനിസൺ ഗോമസ് (യു എ.ഇ),റിപ്സൻ ഗോമസ് (യു എ.ഇ),മേഴ്സി ലാവണ്യ ഗോമസ്.
മരുമക്കൾ :ആൻസി റെനിസൺ,കിച്ചു റിപ്സൻ,ലാലു വില്യം (യു എ.ഇ).