karunakaran

നെടുമങ്ങാട്: കെ.കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ അനുസ്മരണ സമ്മേളനം നടത്തി.ആനാട് ജയചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ അഡ്വ: കെ.മോഹൻകുമാർ ഉദ്‌ഘാടനം ചെയ്തു.ചാരിറ്റബിൾ ഫൗണ്ടേഷൻ ഭാരവാഹികളായ മന്നൂർക്കോണം സത്യൻ, നെട്ടിറച്ചിറ ജയൻ, സി.രാധാകൃഷൻ നായർ, കോൺഗ്രസ് നേതാക്കളായ കല്ലയം സുകു, അഡ്വ: എൻ.ബാജി, വട്ടപ്പാറ ചന്ദ്രൻ, അഡ്വ: എസ്അരുൺകുമാർ, പുതുക്കുളങ്ങര നാഗപ്പൻ നായർ, ഇരുമരം സജി,ചിറമുക്ക് റാഫി, ടി.അർജ്ജുനൻ, മുനിസിപ്പൽ കൗൺസിലർമാരായ എൻ.ഫാത്തിമ,പൂങ്കുംമുട് അജി,ആദിത്യാ വിജയകുമാർ,സസ്യാ സുമേഷ് എന്നിവർ പ്രസംഗിച്ചു.