s

കോവളം :സി.പി എം തിരുവല്ലം വെസ്റ്റ് ലോക്കൽകമ്മിറ്റി അംഗമായിരുന്ന നെടുമം ടിസി 64/1625 വേലിയടിപുത്തൻവീട്ടിൽ എ.ഷാഹുൽഹമീദ്‌ (60)നിര്യാതനായി. ഭാര്യ : ഷാമില, മക്കൾ : ഷാരോൺ, ഷാഹി, ഷാനു. മരുമക്കൾ: നാസില ഷാരോൺ, ഹൻസിനഷാഹി.