ss

തിരുവനന്തപുരം: കേരള അഗ്രികൾച്ചർ കോളേജ് റിട്ട.പ്രൊഫസർ എസ്.ശശികുമാരൻ( 79) പൂനെ ദ്വാരക ക്യൂൻസ് പാർക്കിൽ നിര്യാതനായി. ഭാര്യ: പരേതയായ ലീലാവതി. മക്കൾ: ദർശന പ്രേംലാൽ, അരുൺ എസ് എൽ (ഇൻഫോസിസ്). മരുമക്കൾ: പ്രേംലാൽ (ടാറ്റ മോട്ടോഴ്സ്), മിനി അരുൺ.