പേരൂർക്കട: ഇന്ദിരനാഗർ കലവൂർകോണം മഠത്തുവിളാകം മായാ വിലാസത്തിൽ വി മോഹനൻ കുമാർ (64)നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക് 12 മണിയ്ക് ശാന്തികവാടത്തിൽ .ഭാര്യ :എൻ .എസ്. മായ. മകൾ : അഞ്ജു മോഹൻ. മരുമകൻ പ്രദീപ്.