guru-04

കാ​ന​ൽ​ ​ജ​ലം,​ ​ആ​കാ​ശ​ത്തി​ലെ​ ​നീ​ല​മേ​ൽ​ക്ക​ട്ടി​ ​ഇ​വ​ ​ആ​കാ​ശ​പു​ഷ്പം​ ​പോ​ലെ​ ​അ​സ​ത്യ​മാ​ണ്.​ ​അ​വ​യു​ടെ​ ​സ്ഥാ​ന​ത്ത് ​മ​രു​ഭൂ​മി,​ ​ആ​കാ​ശം​ ​എ​ന്നി​വ​ ​മാ​ത്ര​മാ​ണ് ​സ​ത്യം.