വലിയശാല: ജ്യോതിപുരം കൊല്ലയിൽ നെല്ലിമൂട് വീട്ടിൽ മധുസൂദനൻ നായർ (87)നിര്യാതനായി.
മകൾ : ശക്തി കുമാരി.മരുമകൻ : വിനോദ് എസ് നായർ.