
ശ്രീകാര്യം: പോങ്ങുംമൂട് ജനശക്തി നഗർ രോഹിണിയിൽ കെ. ശശിധരൻ നായർ (77,റിട്ട. എഫ്.സി.ഐ.) നിര്യാതനായി. ശ്രീപുളിയ്ക്കൽ ഭഗവതി വിലാസം എൻ.എസ്.എസ്. കരയോഗം സെക്രട്ടറി / പ്രസിഡന്റ്, ജനശക്തി നഗർ റസി. അസ്സോസിയേഷൻ സെക്രട്ടറി എന്നിങ്ങനെ പ്രവർത്തിച്ചിരുന്നു.
ഭാര്യ : ജയശ്രീ. പി.മക്കൾ : ജിജു. ജെ.എസ് (ആർ.സി.സി.), ബിജു. ജെ.എസ് (പോത്തൻസ് ഹ്യുണ്ടായ്), ജീജ ജെ.എസ് (പൊലീസ് ഡിപ്പാർട്ട്‌മെന്റ്)
മരുമക്കൾ : മായ. എൽ (അദ്ധ്യാപിക ജി.വി.എച്ച്.എസ്.എസ്, ഇരവിപുരം, കൊല്ലം), വിജയജ്യോതി ആർ.വി (ഫയർ & റെസ്‌ക്യൂ സർവ്വീസ്), സുരേഷ് കുമാർ. എസ് (എൻട്രൻസ് കമ്മീഷണർ ഓഫീസ്).സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക് .