ss


പൂന്തുറ: പള്ളിത്തെരുവ് ടി സി 46/454 ൽ നാസറുദ്ദീൻ (62) നിര്യാതനായി. ഭാര്യ: സുൽഫത്ത്. മക്കൾ: ഷെമീമ, ഷെഫീഖ്, സിയാദ്. മരുമക്കൾ: കബീർഖാൻ, ആൽഫിയ.