ss

ഉദിയൻകുളങ്ങര :മര്യാപുരം, ശ്രീകൈലാസിൽ വാസുദേവൻ (ഉണ്ണി ,56 , മിലിട്ടറി സർവീസ് )നിര്യാതനായി.

ഭാര്യ ബിന്ദു.മക്കൾ :വൈഷ്ണവി (മെഡിക്കൽ വിദ്യാർത്ഥിനി ), അനന്തു (എൻജിനീയറിങ് വിദ്യാർത്ഥി ).

മാതാവ് രാധ.സംസ്കാരം വ്യാഴാഴ്ച രാവിലെ 11മണിക്ക്.