ss

ചാല: റ്റി.സി. 39/1420, പണയിൽപുത്തൻവീട്ടിൽ എ. കൃഷ്ണൻ ആചാരി (94) നിര്യാതനായി.
ഭാര്യ : എ. ചെല്ലമാൾ. മക്കൾ : എ.കെ. വിജയകുമാർ, കെ. വിശ്വംബരൻ, കെ. രാജു, കെ.ചന്ദ്രൻ, കെ. ഹരികുമാർ, സി.ലീല. മരുമക്കൾ : ശാന്തി, ശ്രീലത, ശുഭ, പ്രവദ, ഷീജ, വിജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.