മംഗലപുരം: മുരുക്കുംപുഴ ഇടവിളാകം മാവിള വീട്ടിൽ പരേതനായ കുഞ്ഞു കൃഷ്ണന്റെ ഭാര്യ സുമതി (80) നിര്യാതയായി. മക്കൾ: ശോഭന, വിജയൻ, ജയൻ, ജയശ്രീ. മരുമക്കൾ: ശ്രീരംഗൻ, അജയകുമാർ, ബിജിമോൾ, ശ്രീലത. സഞ്ചയനം തിങ്കളാഴ്ച ഒൻപതിന്.