തൊടുപുഴ: വെങ്ങല്ലൂർ ഗുരു ഐ.ടി.ഐയിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകൾ: ഇലക്ട്രീഷ്യൻ (എൻ.സി.വി.ടി) 2 വർഷം, ഡ്രാഫ്റ്റ്മാൻ സിവിൽ വിത്ത് ഓട്ടോ കാഡ് (എൻ.സി.വി.ടി) 2 വർഷം. താത്പര്യമുള്ളവർ ഐ.ടി.ഐ ആഫീസിൽ നേരിട്ടോ താഴെ പറയുന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം. ഫോൺ: 04862201070. 9961223086.