തൊടുപുഴ : കേരളാ സാഹിത്യവേദി ജില്ലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സാഹിത്യസംഗമവും ഗാനാമൃതവും നടത്തി. ടി.എം അബ്ദുൾ കരിം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര ഗാനങ്ങളും നാടക ഗാനങ്ങളും നാടൻ പാട്ടുകളും അവതരിപ്പിച്ചു.