hhhhhhhh

തൊടുപുഴ :മണക്കാട് കോ -ഓപ്പ റേറ്റിവ് ആശുപത്രിക്ക് സമീപം ചാലിൽ സി. എൻ. സുരേഷ്(റിട്ട. അസിസ്റ്റന്റ് കമ്മിഷണർ, സെയിൽസ് ടാക്സ് -59)നിര്യാതനായി.ഭാര്യ :തിടനാട് ശ്രീവിഹാറിൽ പി. എസ്. രമാദേവി, (സബ് പോസ്റ്റ് മാസ്റ്റർ, പാമ്പാക്കുട,) മകൻ :സി. എസ്. അഖിൽ, (അസിസ്റ്റന്റ് മാനേജർ, ഫെഡറൽബാങ്ക്, രാജാക്കാട്. )സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ.