sivasankaran

കുമാരമംഗലം : ആദ്യകാല റേഷൻ വ്യാപാരി പനച്ചിക്കാട്ടുമറ്റത്തിൽ ശിവശങ്കരൻ നായർ (96)​ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ :പരേതയായ ലക്ഷ്മിക്കുട്ടിയമ്മ.മക്കൾ : സതി,​ സിന്ധു,​ പരേതനായ ബാബു.മരുമക്കൾ : അരവിന്ദാക്ഷൻ,​ ലവകുമാർ.