മരിയാപുരം: ഗ്രാമപഞ്ചായത്തിന്റെ വോട്ടർപട്ടികയിൽ പേര് ചേർക്കപ്പെട്ടിട്ടുളള വോട്ടർമാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തുന്നതിന് ആവശ്യമായ തിരിച്ചറിയൽ കാർഡുകൾ പഞ്ചായത്ത് ഓഫീസിൽ നിന്നും ഡിസംബർ 3, 4 തിയതികളിൽ നൽകും. തങ്ങളുടെ തിരിച്ചറിയൽ തെളിയിക്കുന്ന രേഖകൾ സഹിതം വോട്ടർമാർ നേരിട്ടെത്തി കാർഡുകൾ കൈപ്പറ്റേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു