മറയൂർ : മറയൂർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് ഇലക്ഷന് പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തവർക്ക് വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകൾ അങ്കണവാടി ടീച്ചർമാർ മുഖേന വിതരണം ചെയ്യുന്നുണ്ട്. അതാത് വാർഡിലുള്ള അംഗൻവാടികളിൽ നിന്നും ഇന്ന് മുതൽ തിരിച്ചറിയൽ കാർഡുകൾ കൈപ്പറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അററിയിച്ചു