ഭവന സന്ദർശനത്തിനു പോകുന്ന സ്ഥാനാർഥിയും സംഘവും കുടിവെള്ളം കരുതുന്നതിനായി പ്ലാസ്റ്റിക് ബോട്ടിലും ഡിസ്‌പോസിബിൾ ഗ്ലാസുകളും കൊണ്ടു പോകുന്നത് ഒഴിവാക്കണം. കൈയിൽ കരുതുന്ന സഞ്ചിയിൽ സ്റ്റീൽ ബോട്ടിലും സ്റ്റീൽ ഗ്ലാസും കരുതണം. കൂടാതെ സാനിട്ടൈസറും ഉണ്ടായിരിക്കണം.