ചെറുതോണി: മുളകുവള്ളി കുത്തനാപള്ളിൽ കെ.പി ജോസഫ് (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മുളകുവള്ളി സെന്റ്‌ജോസഫ് പള്ളിയിൽ. ഭാര്യ:പരേതയായ ജെനോവ. മക്കൾ:ബെന്നി, ജോയി, മാണി, ഷാന്റി, റെജി, സിസ്റ്റർ റോസ്. മരുമക്കൾ: സെലിൻ, ലിസി, റെജി, പ്രിൻസി, ആശ.