തൊടുപുഴ: ജില്ലയിൽ ഇന്നലെ 265 പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. 220 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ 38 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാല് പേർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 148 പേർ ഇന്നലെ രോഗമുക്തരായി.
 രോഗികൾ
അടിമാലി- 5
ആലക്കോട്- 4
അറക്കുളം- 11
അയ്യപ്പൻകോവിൽ- 2
ദേവികുളം- 4
ഇടവെട്ടി- 12
ഇരട്ടയാർ- 2
ഏലപ്പാറ- 4
കാഞ്ചിയാർ- 4
കരിമണ്ണൂർ- 6
കരിങ്കുന്നം- 1
കട്ടപ്പന- 20
കോടിക്കുളം- 1
കൊക്കയാർ- 1
കൊന്നത്തടി- 3
കുടയത്തൂർ- 4
കുമാരമംഗലം- 1
കുമളി- 25
മണക്കാട്- 10
മറയൂർ- 2
മൂന്നാർ- 15
മുട്ടം- 2
നെടുങ്കണ്ടം- 7
പള്ളിവാസൽ- 8
പാമ്പാടുംപാറ- 2
പീരുമേട്- 8
പെരുവന്താനം- 3
പുറപ്പുഴ- 1
രാജാക്കാട്- 1
രാജകുമാരി- 2
സേനാപതി- 1
തൊടുപുഴ- 46
ഉടുമ്പന്നൂർ- 7
ഉപ്പുതറ- 2
വണ്ടന്മേട്- 2
വണ്ടിപ്പെരിയാർ- 4
വണ്ണപ്പുറം- 11
വാത്തികുടി- 9
വാഴത്തോപ്പ്- 3
വെള്ളത്തൂവൽ- 1
വെള്ളിയാമറ്റം- 8