പാമ്പനാർ : പാമ്പനാർ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബി.എ ഇംഗ്ളീഷ് ജേർണലിസം, ബി.എസ്.സി ഫിസിക്സ്, ബി.കോം കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, ബികോം ഫിനാൻസ് & ടാക്സേഷൻ, ബി.ബി.എ എന്നി കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ 15 ന് മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുമായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ : 9446342649, 9947264542.