ഇടുക്കി: ജനുവരി ഒന്ന് 1999 മുതൽ 2019 ഡിസംബർ 31 വരെ തൊഴിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട വിമുക്തഭടൻമാർക്ക് മുൻകാല പ്രാബല്യത്തോടെ സീനിയോരിറ്റി നിലനിർത്തിക്കൊണ്ട് തൊഴിൽരജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഫെബ്രുവരി 28 വരെ അവസരം ലഭിക്കും. ഫോൺ: 04862222904