kumaran

വെള്ളത്തൂവൽ : കൂത്തുപാറ പാറയ്ക്കൽ കുമാരൻ (85) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ . ഭാര്യ :പൊൻമുടി കച്ചിറയിൽ കുടുംബാംഗം ലീല.മക്കൾ: രാജേന്ദ്രൻ, സുരേന്ദ്രൻ,സന്തോഷ് മരുമക്കൾ: സതി, ലേഖ, രജനി.