തൂക്കുപാലം :കൽക്കൂന്തൽ രഞ്ജിനിഭവനിൽ പരേതനായ വിജയനാശാരിയുടെ ഭാര്യ പൊന്നമ്മ( 75 )നിര്യാതയായി.സംസ്‌കാരം നടത്തി.മക്കൾ:ഓമന,ഗീത,ലെനിൻ,പരേതയായ കുമാരി.മരുമക്കൾ:ഗോപാലൻ,മോഹനൻ,സുഗണൻ മുല്ലക്കര,നിഷ.