തൊടുപുഴ : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന തൊടുപുഴപടിഞ്ഞാറേ കോടിക്കുളത്ത് പ്രവർത്തിക്കുന്ന ഗുരു നാരായണ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ മാത്തമാറ്റിക്സ്, മലയാളം എന്നി വിഷയങ്ങൾക്ക് യോഗ്യരായ അദ്ധ്യാപകരെ ആവശ്യമുണ്ട്. കേരള സർക്കാർ / യൂണിവേഴ്സിറ്റി അംഗീകരിച്ചിരിക്കുന്ന യോഗ്യതയുള്ളവർ അപേക്ഷയോടൊപ്പം ബയോഡേറ്റയും ഡിസംബർ 8 ന് മുമ്പായി സ്കൂളിൽ സമർപ്പിക്കണം ഫോൺ : 04862- 279009.