ചെറുതോണി :വൺ ഇന്ത്യാ വൺ പെൻഷൻ ആശയമുയർത്തി പ്രവർത്തിക്കുന്ന ഒ.ഐ.ഒ പി.മൂവ്‌മെന്റിന്റെ കീരിത്തോട് ഓഫീസ് ഇന്ന് രാവിലെ 9 ന് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് സാബു പ്ലാത്തോട്ടാനി ഉദ്ഘാടനം ചനം ചെയ്യും. ജില്ലാ കമ്മറ്റിയംഗം ജിനോ ആന്റണി, ഭാരവാഹികളായ ജോബി പൈനാപ്പിള്ളി, അജീഷ്, മോഹനൻ താഴത്തേടത്ത് തുടങ്ങിയവർ പ്രസംഗിക്കും