ചെറുതോണി: പഞ്ചായത്ത് തെരെഞ്ഞെടുപ്പിനായി കാമാക്ഷി ഗ്രാമപഞ്ചായത്തിലെ പുതിയ വോട്ടർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട് വോട്ടർമാർ ഏഴാം തിയതിയ്ക്കകം പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരായി തിരിച്ചറിയൽ കാർഡുകൾ കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.