
കുമളി: തയ്യിൽ പുഷ്‌ക്കരന്റെ ഭാര്യ ചെല്ലമ്മ (83) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11.30 ന്അട്ടപ്പള്ളം വീടുവളപ്പിൽ. തേക്കടി ഓലിയ്ക്കൽ കുടുംബാഗമാണ് .മക്കൾ: ടി.പി.സോമനാഥൻ, പരേതനായ ഉദയകുമാർ ഗിരീഷ് കുമാർ, ഗിരിജാ കുമാരി, അനിൽകുമാർ (യു.എസ്), ബിനുകുമാർ, ഷിനിൽകുമാർ, ജിനിൽകുമാർ .മരുമക്കൾ: മിനി, സുനില, റോയി, ഹർഷ, അമ്പിളി, രമ്യ, നീതു