ചെറുതോണി: തടിയമ്പാട്-കുതിരക്കല്ല് ചക്കുന്നുംപുറത്ത് പൈലി ദേവസ്യ (കൊടുവേലി കുഞ്ഞപ്പൻ-81 ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഏലീശ്വ മുത്തുറുമ്പിൽ കുടുംബാംഗം. മക്കൾ : ഹാൻസ്, ബിന്ദു, ഷിജു. മരുമക്കൾ: ജോസ്, ജസി, ഡയാന.